KERALANEWS

കുടുംബം സഞ്ചരിച്ചകാര്‍ നിയന്ത്രണവിട്ട് തലകീഴായി മറിഞ്ഞു, അത്ഭുതകരമായി യാത്രികര്‍ രക്ഷപെട്ടു

സുല്‍ത്താന്‍ബത്തേരി: കുടുംബം സഞ്ചരിച്ചകാര്‍ നിയന്ത്രണവിട്ട് തലകീഴായി മറിഞ്ഞു. സുല്‍ത്താന്‍ ബത്തേരി മാടക്കരയില്‍ ഇന്ന് ഉച്ചയോടെയണ് സംഭവം. കാറില്‍ സഞ്ചരിച്ചിരുന്ന ആലുവ സ്വദേശികള്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.ഇവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചുള്ളിയോട് ഭാഗത്തു നിന്നും ബത്തേരി ഭാഗത്തേക്ക് വരുകയായിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്

അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കാണാം

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close