KERALANEWS

കുട്ടനാട് പാക്കേജ്: കർഷകരെ ധനമന്ത്രി തോമസ് ഐസക്ക് പറ്റിച്ചെന്ന് കെ.സുരേന്ദ്രൻ

കുട്ടനാട് പാക്കേജിൻ്റെ പേരുപറഞ്ഞ് പാവപ്പെട്ട കർഷകരെ ധനമന്ത്രി തോമസ് ഐസക്ക് പറ്റിച്ചെന്ന് കെ.സുരേന്ദ്രൻ . പാക്കേജ് വെറും പ്രഖ്യാപനം മാത്രമായിരുന്നു. ഒറ്റ പണം അനുവദിച്ചില്ല. കർഷകരുടെ നെല്ല് സംഭരിക്കാതെ നശിക്കുന്നു. നെല്ല് കൂട്ടിയിട്ട് കത്തിക്കാനൊരുങ്ങുകയാണ്. സംഭരിച്ച നെല്ലിൻ്റെ പണം കർഷകർക്ക് നൽകുന്നില്ല. കേരളത്തിൽ കർഷകർ ആത്മഹത്യക്കൊരുങ്ങുമ്പോൾ കേരളത്തിലെ സിപിഎം കോൺഗ്രസ് നേതാക്കൾ ദില്ലിയിൽ ട്രാക്ടർ ഓടിച്ച് കളിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close