NEWSWORLD

കുവൈറ്റില്‍ മലയാളി കുഴഞ്ഞുവീണ് മരിച്ചു

കുവൈറ്റ് സിറ്റി: പ്രവാസി മലയാളി കുവൈറ്റില്‍ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂര്‍ തലശ്ശേരി വടക്കുമ്പാട് സജിത് നിവാസില്‍ സജിത് (38) ആണ് മരിച്ചത്. താമസസ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ദീര്‍ഘനാളായി അദ്ദേഹം കുവൈത്തില്‍ ടാക്സി ഡ്രൈവറായിരുന്നു. പിതാവ് – രാമചന്ദ്രന്‍. മാതാവ് – പ്രസന്ന. സഹോദരി – സജിന.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close