
തിരുവനന്തപുരം:സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനം വിപുലപ്പെടുത്തുന്നതിന്റെ തുടര്‍ച്ചയെന്നോളം അത്യാധുനിക സൗകര്യങ്ങളുള്ള ഇലക്ട്രോണിക് ടിക്കറ്റ് മിഷനുകള്‍ വാങ്ങുന്നതിനുള്ള ടെന്റര്‍ നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു.
ടെന്റര്‍ നടപടികള്‍ ഇങ്ങനെ :
1. ടെക്നിക്കല്‍ ബിഡ്
2. ഇവാലുവേഷന്‍ അന്‍ഡ് ഡെമോന്‍സ്ട്രേഷന്‍ ( ആ സമയത്ത് ബസുകളില്‍ മെഷീന് ഉപയോഗിച്ച് കണ്ടക്ടര്‍മാര്‍ , സ്റ്റാഫുകള്‍ എന്നിവരുടെ അഭിപ്രായം കൂടി ടെക്നിക്കല്‍ കമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കും)
3. സ്പെഷ്യര്‍ എക്സ്പേര്‍ട്ടുകളും , ടെക്നിക്കല്‍ കമ്മിറ്റിയും ചേര്‍ന്നുള്ള വിലയിരുത്തല്‍
ഇതിന് ശേഷം മാത്രമേ പ്രൈസ് ബിഡ് തുറക്കുകയുള്ളൂ