KERALANEWSTrending

കെഎസ്ആര്‍ടിസി പ്രശ്നത്തില്‍ നേരിട്ടിടപെട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി പ്രശ്നത്തില്‍ നേരിട്ടിടപെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താസമ്മേളനം നടത്തി ജീവനക്കാര്‍ക്കെതിരെ രംഗത്തെത്തിയ കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകറിനെ മുഖ്യമന്ത്രി ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്കാണ് എംഡിയെ വിളിച്ചുവരുത്തി.വിഷയത്തില്‍ പരസ്യപ്രസ്താവനകള്‍ പാടില്ലെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. കെഎസ്ആര്‍ടിസിയില്‍ പരിഷ്‌കരണ നടപടികള്‍ തുടരാന്‍ പിന്തുണയുണ്ടാവുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close