KERALANEWSTrending

കെഎസ്ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം:രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

ആലപ്പുഴ:വൈത്തിരി പഞ്ചായത്ത് ഓഫീസിന് സമീപം കെഎസ്ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ചു വൈത്തിരിയില്‍ 2 വിദ്യാര്‍ഥികള്‍ മരിച്ചു.ഇന്നലെ രാത്രി 10 മണിയോടെ നടന്ന അപകടത്തില്‍ ലക്കിടി ഓറിയന്റല്‍ കോളജിലെ വിദ്യാര്‍ത്ഥികളായ അരൂര്‍ സ്വദേശി രോഹിത്, കുരിയനാട് സ്വദേശി സെബിന്‍ എന്നിവരാണ് മരിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close