KERALANEWS

കെ.ടി.യു രണ്ട്, നാല് സെമസ്റ്ററുകളിലെ ക്ലാസുകൾ ഈ മാസം 26 ന് തുടങ്ങും

തിരുവനന്തപുരം: കേരള സാങ്കേതിക സർവകലാശാലയിലെ രണ്ട്, നാല് സെമസ്റ്ററുകളിലെ ക്ലാസുകൾ ഈ മാസം 26 ന് തുടങ്ങും. ക്ലാസുകൾ ഓൺലൈനായി നടത്താനാണ് തീരുമാനം. കൊവിഡ് സാഹചര്യം പരിഗണിച്ച് മാത്രമേ മാറ്റിവെച്ച പരീക്ഷകൾ നടത്തുന്നതിൽ തീരുമാനമെടുക്കൂ. അതും മെയ് 15 ന് ശേഷമായിരിക്കുമെന്നും സർവകലാശാലയിൽ നിന്ന് അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close