Breaking NewsElection 2021NEWS

കെ. ബാബുവും എം.കെ മുനീറും മുന്നില്‍

തിരുവനന്തപുരം: തൃപ്പൂണിത്തുറയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. ബാബു ലീഡ് ചെയ്യുന്നു. കൊടുവള്ളിയില്‍ മുസ്‍ലിം ലീഗ് സ്ഥാനാര്‍ത്ഥി എം.കെ മുനീറാണ് ആദ്യ സൂചനകള്‍ പ്രകാരം മുന്നില്‍ നില്‍ക്കുന്നത്.

എല്‍.ഡി.എഫ് – 28
യു.ഡി.എഫ് – 17
എന്‍.ഡി.എ – 1
മറ്റുള്ളവര്‍ – 0

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close