KERALANEWSTop News

കെ രാജന് റവന്യൂ പി പ്രസാദിന് കൃഷി; സിപിഐ മന്ത്രിമാരുടെ വകുപ്പുകൾ ഇങ്ങനെ

തിരുവനന്തപുരം: സിപിഐയിലെ മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് ധാരണയായതായി റിപ്പോർട്ടുകൾ. കെ രാജൻ റവന്യു വകുപ്പ് മന്ത്രിയായേക്കുമെന്നാണ് സൂചന. പി പ്രസാദിന് കൃഷിവകുപ്പ് ലഭിക്കും. ജി ആർ അനിൽ ഭക്ഷ്യമന്ത്രി ആയേക്കും. വനം വകുപ്പ് വിട്ട് നൽകിയാൽ പകരം ലഭിക്കുന്ന വകുപ്പ് ജെ ചിഞ്ചുറാണിക്ക് ലഭിക്കുമെന്നും സൂചനയുണ്ട്. പന്ത്രണ്ട് മന്ത്രിമാർ സിപിഎമ്മിനും നാല് മന്ത്രിമാർ സിപിഐക്കും കേരളാ കോൺഗ്രസിന് ഒരു മന്ത്രിസ്ഥാനവും ആണ് രണ്ടാം പിണറായി സർക്കാരിൽ ഉള്ളത്.

മന്ത്രിമാരുടെ പട്ടിക പാർട്ടിതിരിച്ച്:

സിപിഎം

  1. പിണറായി വിജയൻ
  2. എം.വി.ഗോവിന്ദൻ
  3. കെ.രാധാകൃഷ്ണൻ
  4. കെ.എൻ ബാലഗോപാൽ
  5. പി.രാജീവ്
  6. വി.എൻ.വാസവൻ
  7. സജി ചെറിയാൻ
  8. വി.ശിവൻ കുട്ടി
  9. മുഹമ്മദ് റിയാസ്
  10. ഡോ.ആർ.ബിന്ദു
  11. വീണാ ജോർജ്
  12. വി.അബ്ദു റഹ്മാൻ

സിപിഐ

  1. പി.പ്രസാദ്
  2. കെ.രാജൻ
  3. ജെ ചിഞ്ചുറാണി
  4. ജിആർ അനിൽ
  5. റോഷി അഗസ്റ്റിൻ – കേരളാ കോൺഗ്രസ് എം
  6. കെ.കൃഷ്ണൻകുട്ടി – ജെഡിഎസ്
  7. അഹമ്മദ് ദേവർകോവിൽ – ഐഎൻഎൽ
  8. ആൻണി രാജു – ജനാധിപത്യ കേരള കോൺ​ഗ്രസ്
  9. എ.കെ.ശശീന്ദ്രൻ – എൻസിപി

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close