KERALANEWSTrending

കെ വി തോമസിന്റെ ആവശ്യങ്ങള്‍ തള്ളി കോണ്‍ഗ്രസ്

തിരുവനന്തപുരം: കെവി തോമസിന്റെ ആവശ്യങ്ങള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തള്ളി. തോമസിന് പ്രത്യേക പരിഗണന നല്‍കില്ലെന്നും നേതൃത്വത്തെ വിമര്‍ശിച്ചാല്‍ അച്ചടക്ക നടപടിയുണ്ടാകുമെന്നും പാര്‍ട്ടി അറിയിച്ചു. ഇതിനെത്തുടര്‍ന്ന് തോമസ് എല്‍ഡിഎഫില്‍ എത്തുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഈ വാര്‍ത്ത ഇതുവരെ തോമസ് തള്ളിയിട്ടില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close