KERALANEWSTrending

കെ സുരേന്ദ്രന്‍ നയിക്കുന്ന ‘വിജയ യാത്ര’ക്ക് ഫെബ്രുവരി 21 ന് തുടക്കം, അമിത്ഷായും യോഗി ആദിത്യനാഥും പങ്കെടുക്കും

തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രക്ക് ഫെബ്രുവരി 21 ന് തുടങ്ങും.കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന യാത്ര മാര്‍ച്ച് 6 നാണ് സമാപനം. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് യാത്ര ഉദ്ഘാടനം ചെയ്യുന്നത്.സമാപന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ അടക്കമുള്ള സീനിയര്‍ നേതാക്കള്‍ പങ്കെടുക്കും.
ഫെബ്രുവരി 21 നാണ് യാത്ര തുടങ്ങാന്‍ തീരുമാനിച്ചിരുന്നതെങ്കിലും യോഗിയുടെ സൗകര്യാര്‍ത്ഥം പരിപാടി മാറ്റിവെക്കുകയായിരുന്നു.കേരളത്തിലുടനീളം നൂറോളം കേന്ദ്രങ്ങളില്‍ വിജയ് യാത്രക്ക് സ്വീകരണം നല്‍കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close