KERALANEWSTrending

കേരളം വീണ്ടും ആശങ്കയില്‍ ,വളര്‍ത്തു പൂച്ചകള്‍ വ്യാപകമായി ചത്ത് വീഴുന്നു

മുഹമ്മ : വീയപുരത്തും മുഹമ്മയിലുമായി 12 വളര്‍ത്തു പൂച്ചകള്‍ വ്യാപകമായി ചത്തത് ആശങ്ക പടര്‍ത്തുന്നു.ചത്ത് വീഴുന്നതിന് മുന്‍പ് പൂച്ചകളുടെ കണ്ണുകള്‍ ചുവക്കുകയും, കണ്‍പോളകള്‍ വിണ്ട് കീറുകയും ചെയ്തെന്ന് ഉടമകള്‍ പറയുന്നു. പൂച്ചകളില്‍ പ്രത്യേക സീസണുകളില്‍ കണ്ടുവരുന്ന പ്രത്യേകത തരം വൈറസ് രോഗമായ ഫെലൈന്‍ പാന്‍ലൂക്കോപീനിയയാണ് ഇതിന് കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.പൂച്ചകളില്‍ നിന്ന് ഈ വൈറസ് മനുഷ്യനിലേക്ക് പടരില്ല. ഇതിനെ പ്രതിരോധിക്കുന്നതിനായി പൂച്ചകളില്‍ വാക്സിന്‍ എടുക്കാം. 600 രൂപയാണ് വാക്സിന്റെ ചിലവ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close