KERALANEWS

കേരളം സ്വയം പര്യാപ്തത നേടുന്നു;വാക്‌സിന്‍ ഉത്പാദനത്തിനും ഗവേഷണത്തിനും പദ്ധതി

തിരുവനന്തപുരം :കേരളത്തില്‍ വാക്‌സിന്‍ ഗവേഷണ കേന്ദ്രം സ്ഥാപിക്കുകന്നതിനും വാക്‌സിന്‍ ഉത്പാദനത്തിനും ഗവേഷണത്തിനും പദ്ധതി രൂപീകരിക്കുന്നതിനുമായി 10 കോടി നീക്കിവെയ്ക്കുന്നതിനും ഇടതുപക്ഷ സര്‍ക്കാരിന്റെ ഇടക്കാല ബഡ്ജറ്റില്‍ തീരുമാനമായി.

ഉത്തേജനത്തിന് പുതിയ വായ്പ പദ്ധതി പ്രഖ്യാപിച്ചതിനോടൊപ്പം 1,600 കോടിയുടെ വായ്പ കാര്‍ഷിക മേഖലയ്ക്ക് അനുവദിക്കുകയും 5 ലക്ഷം വരെ 4%പലിശ നിരക്കില്‍ നടപ്പിലാക്കുകയും ചെയ്യും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close