INDIANEWSTrending

കേരളത്തിന് 2373 കോടി രൂപ അധികമായി കടമെടുക്കാം; കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കേരളത്തിന് 2373 കോടി രൂപ അധികമായി കടമെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ഈസ് ഓഫ് ഡൂയിങ് ബിസിനസ് പരിഷ്‌കരണം വിജയകരമായി നടപ്പിലാക്കിയത് കൊണ്ടാണ് കേരളത്തിന് ഈ അനുമതി ലഭിച്ചത്. അധിക കടമെടുപ്പിന് കേന്ദ്രത്തില്‍ നിന്ന് അനുമതി ലഭിക്കുന്ന എട്ടാമത്തെ സംസ്ഥാനമാണ് കേരളം. ഇതിനു മുന്‍പ് അന്ധ്രപ്രദേശ്,കര്‍ണാടകം,തമിഴ്‌നാട്,തെലുങ്കാന,ഒഡിഷ,മാധ്യപ്രദേശ്,രാജസ്ഥന്‍, എന്നി സംസ്ഥാനങ്ങള്‍ക്കാണ്അധിക കടമെടുപ്പിന് കേന്ദ്രത്തില്‍ നിന്ന് അനുമതി ലഭിച്ചിട്ടുള്ളത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close