KERALA

കേരളത്തിലെ കടല്‍തീരത്ത് പച്ച തിരമാല

കൊച്ചി: കേരളത്തിലെ കടല്‍ത്തീരത്ത് പച്ച തിരമാല. കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയകളില്‍ പ്രചരിച്ച വാര്‍ത്തയാണിത്. കൊച്ചി, ആലപ്പുഴ എന്നിങ്ങനെ വിവിധ സ്ഥലങ്ങളുടെ പേരാണ് പരാമര്‍ശിക്കുന്നതെങ്കിലും ഏതാണെന്ന് പ്രദേശമെന്ന് വ്യക്തമല്ല. ഒരു കാര്യം സ്ഥിരീകരിക്കാം. കേരളം തന്നെയാണ്.

Tags
Show More

Related Articles

Back to top button
Close