Breaking NewsElection 2021KERALANEWSTop NewsTrending

കേരളത്തിൽ ഇടതു തുടർഭരണം;കേരളം ചുവക്കുമെന്ന് എക്സിറ് പോൾ സർവ്വേ ഫലങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടതുതുടര്‍ഭരണമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. എല്‍ഡിഎഫിന് 72മുതല്‍ 76 സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചനം. യുഡിഎഫിന് 62 വരെ സീറ്റുകള്‍ ലഭിക്കുമെന്നും ബിജെപിക്ക് 2 സീറ്റുകള്‍ വരെ ലാഭിക്കാം എന്നും സർവ്വേ ഫലങ്ങൾ പറയുന്നു. എന്‍ഡിടിവി സര്‍വെയുടെതാണ് പ്രവചനം
പോള്‍ ഡയറി സര്‍വെ പ്രകാരം എല്‍ഡിഎഫ് 77 മുതല്‍ 87 സീറ്റ് വരെ നേടും. യുഡിഎഫിന് 51 മുതല്‍ 61 സീറ്റ് വരെ നേടും. എന്‍ഡിഎയ്ക്ക് 3 സീറ്റുകള്‍ ലഭിക്കുമെന്നും സർവ്വേ പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close