KERALANEWS

കേരളത്തിൽ ഉദ്യോഗസ്ഥ ഭരണം: സമരപന്തലിലെത്തി ചെന്നിത്തല

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമരം നടത്തുന്ന ഉദ്യോഗാര്‍ഥികളെയും നിരാഹാര സമരം നടത്തുന്ന ഷാഫി പറമ്പിലിനെയും കെഎസ് ശബരീനാഥനെയും സന്ദര്‍ശിച്ചു. രണ്ട് എംഎല്‍എമാര്‍ നിരാഹാര സമരം നടത്തിയിട്ടും സ്പീക്കറോ, മന്ത്രിമാരോ തിരിഞ്ഞുനോക്കിയില്ലെന്ന് ചെന്നിതല കുറ്റപ്പെടുത്തി. കേരളത്തില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഒന്നുമറിയില്ല. സമരക്കാരുമായി ചര്‍ച്ച നടത്തുന്നത് ഉദ്യോഗസ്ഥരാണ് ടി.കെ ജോസും മനോജ് എബ്രഹാമുമാണോ സര്‍ക്കാര്‍ നയം തീരുമാനിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close