KERALANEWS

കേരളത്തിൽ ബലിപെരുന്നാൾ ജുലൈ 21ന്; ഗൾഫ്​ രാജ്യങ്ങളിൽ ജൂലൈ 20ന്

കോഴിക്കോട്: കേരളത്തിൽ ബലിപെരുന്നാൾ ജുലൈ 21 ബുധനാഴ്ച. ഇന്നലെ മാസപ്പിറവി കാണാതിരുന്നതിനാൽ നാളെ ദുല്‍ഹിജ്ജ ഒന്നും 21ന് ബലിപെരുന്നാളും ആയിരിക്കുമെന്ന് ദുൽഹജ്ജ് മാസപ്പിറവി നിർണയ കമ്മിറ്റി അറിയിച്ചു. ഗൾഫ്​ രാജ്യങ്ങളിൽ ജൂലൈ 20നാ​ണ് ബലിപെരുന്നാൾ. മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടർന്ന്​ ദുൽഹജ്ജ്​ ഒന്ന്​ ഞായറാഴ്​ച ആയിരിക്കുമെന്നും അറഫ ദിനം ജൂലൈ 19 ആയിരിക്കുമെന്നും അധികൃതർ അറിയിച്ചു. സൗദി സു​പ്രീം കോടതി ഇക്കാര്യം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close