KERALANEWSTop News

കേവിഡിന്റെ പേരിൽ ദുരിതം അനുഭവിക്കുന്നത് രോ​ഗികൾ; പൊലീസ് പല സ്ഥലങ്ങളിലും ആംബുലൻസുകൾ തടയുന്നത് ക്രിട്ടിക്കൽ സോണിന്റെ പേരിൽ; ഞെട്ടിക്കുന്ന വീഡിയോ കാണാം.

കേരളക്കരയെ ഒന്നടങ്കം ഞെട്ടിക്കുന്ന തരത്തിലായിരുന്നു ഇന്ന് രാവിലെ സോഷ്യല്‍ മീഡിയ വഴി പുറത്തുവന്ന വീഡിയോ. രോഗിയായി പോകുന്ന ആംബുലന്‍സ് പോലും തടഞ്ഞുനിര്‍ത്തിയാണ് പോലീസ് അധികാരികള്‍ തങ്ങളുടെ കര്‍ത്തവ്യം നിറവേറ്റുന്നത്. രാവിലെ നരികുളം എന്ന സ്ഥലത്തുനിന്നും രോഗിയുമായി പോയ ആംബുലന്‍സ് ആണ് ചെങ്കോട്ടുകോണം എന്ന സ്ഥലത്ത് വെച്ച് തടഞ്ഞത്. കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ പ്രഖ്യപിച്ച ലോക്ഡൗണും ക്വണ്ടെന്‍മെന്റ് സോണയാതിനാല്‍ കടത്തിവിടാന്‍ പാടില്ലന്ന അധികാരികളുടെ നിര്‍ദ്ദേശനുസരണം കഴക്കൂട്ടം വഴി പറഞ്ഞു വിടുകയായിരുന്നു. സാധാരണ സമയങ്ങളില്‍ റോഡ് അടച്ചാലും പോലീസുകാര്‍ റോഡ് തുറന്നു കൊടുക്കുന്നതിനു പകരം രോഗിയുമായി പോന്ന ആംബുലന്‍സ് വേറെ വഴി കൂടെ പോകാന്‍ പോലീസുകാര്‍ ആംബുലന്‍സിനു നിര്‍ദ്ദേശം നല്‍കുകയായിരുന്നു കഴക്കൂട്ടം റോഡ് വഴി കറങ്ങി രോഗിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മണിക്കൂറുകളാണ് രോഗിയുമായി ആംബുലന്‍സ് നട്ടം നഷ്ടം തിരയേണ്ടി വന്നത് എന്നാണ് ആംബുലന്‍സ് ഡ്രൈവര്‍ മീഡിയ മംഗളത്തോട് പറഞ്ഞത്..

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close