KERALANEWSTrending

കൊച്ചിയില്‍ പുതുവത്സര ദിനത്തില്‍ വന്‍ മോഷണം

കൊച്ചി: പുതുവത്സര ആഘോഷങ്ങള്‍ക്കിടെ കൊച്ചിയില്‍ വന്‍ മോഷണം നടന്നു.പുതുക്കവലവട്ടത്ത് വീട് കുത്തിത്തുറന്ന് 60 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയുമാണ് കവര്‍ന്നത്. രണ്ടു ദിവസം മുമ്പും കൊച്ചിയില്‍ മോഷണം നടന്നിരുന്നു. പുതുവത്സര ആഘോഷത്തിനിടെ ശ്രദ്ധ തിരിഞ്ഞപ്പോഴായിരുന്നു കവര്‍ച്ച.വീടുകുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത് . പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close