KERALANEWS

കൊച്ചി കാന്‍സര്‍ സെന്റര്‍ 2021-22ല്‍ പൂര്‍ത്തികരിക്കും

തിരുവനന്തപുരം: ആരോഗ്യ കേന്ദ്രങ്ങളില്‍ ഇനി ഉച്ചയ്ക്ക് ശേഷവും പ്രവര്‍ത്തിക്കും. കാന്‍സര്‍ രോഗികള്‍ക്കു വേണ്ടി കൊച്ചി കാന്‍സര്‍ സെന്റര്‍ 2021-22ല്‍ പൂര്‍ത്തിയാക്കി പ്രവര്‍ത്തനമാരംഭിക്കും. ഒ.പി. റീജിയണല്‍ കാന്‍സര്‍ സെന്ററിന് 71 കോടി രൂപയും, മലബാര്‍ കാന്‍സര്‍ സെന്ററിന് 25 കോടി രൂപയും അനുവധിച്ച് ധനമന്ത്രി തോമസ് ഐസക്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close