KERALANEWSTop News

കൊടുവള്ളിയില്‍ വോട്ടിങ്ങിനിടെ സങ്കര്‍ഷം, എസ്ഡിപിഐ- എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ കലഹം

കോഴിക്കോട്: പോളിംഗ് പുരോഗമിക്കുമ്പോള്‍ കോഴിക്കോടുള്ള കൊടുവള്ളില്‍ സംഘര്‍ഷം. എസ്ഡിപി ഐ പ്രവര്‍ത്തകരും എല്‍ഡിഎഫുകാരും തമ്മിലാണ് പ്രശ്‌നമുണ്ടായത്. ഏകദേശം ആറോളം ബൂത്തുകളാണ് ഇവിടെ ഉള്ളത്, അതുകൊണ്ട് സംഘര്‍ഷം വോട്ടിങ്ങിനെ ബാധിക്കാതിരിക്കാന്‍ ശ്രമിക്കുന്നുണ്ട്. കരുവംപോയില്‍ സ്‌കൂളിന് സമീപമാണ് പ്രശ്‌നമുണ്ടായത്. ഇപ്പോള്‍ സ്ഥിതിഗതികള്‍ ശാന്തമാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close