SPORTS

കൊറോണ; 10 ലക്ഷം രൂപ സംഭാവന ചെയ്ത് പി.വി സിന്ധു

ന്യൂഡല്‍ഹി: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി.വി സിന്ധു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 10 ലക്ഷം രൂപ സിന്ധു സംഭാവന ചെയ്തു. ട്വിറ്ററിലൂടെയാണ് താരം പ്രഖ്യാപനം നടത്തിയത്

Tags
Show More

Related Articles

Back to top button
Close