Breaking NewsKERALANEWSTop News

കൊല്ലത്ത് യുവതിയും രണ്ടര വയസുള്ള മകനും മരിച്ച നിലയിൽ; കുഞ്ഞിനെ കൊലപ്പെടുത്തിയത് കഴുത്തറുത്ത്

കൊല്ലം: കൊല്ലം ഇടക്കുളങ്ങരയിൽ രണ്ടര വയസുള്ള കുഞ്ഞിനെയും അമ്മയേയും മരിച്ച നിലയിൽ കണ്ടെത്തി. സൂര്യ (35) മകൻ ആദിദേവ് (രണ്ടര) എന്നിവരാണ് മരിച്ചത്. കുഞ്ഞിൻ്റെ മൃതദേഹം കഴുത്തറുത്ത നിലയിലായിരുന്നു. കുഞ്ഞിനെ കഴുത്തറുത്തു കൊന്ന ശേഷം അമ്മ ആത്മഹത്യ ചെയ്തതെന്ന് സൂചന.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close