KERALANEWSTop News

കൊവാക്‌സിന്‍ അനുമതി നല്‍കിയതിനെതിരെ തരൂര്‍

തിരുവനന്തപുരം: കൊവാക്‌സിന്‍ അനുമതി നല്‍കിയ തീരുമാനത്തിനെതിരെ ശശി തരൂര്‍. മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയാകാതെ അനുമതി നല്‍കിയതിനെതിരെയാണ് തരൂര്‍ വിമര്‍ശനവുമായി എത്തിയിരിക്കുന്നത്. ഇതു സുരക്ഷാ പ്രശ്‌നങ്ങല്‍ക്ക് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close