KERALA

കൊവിഡ് നിരീക്ഷണത്തിലിരിക്കെ ചാടിപ്പോയ പ്രതി പിടിയില്‍

കണ്ണൂര്‍: സെന്‍ട്രല്‍ ജയിലിലെ നിരീക്ഷണ വാര്‍ഡില്‍ നിന്നും ചാടിപ്പോയ പ്രതി പിടിയില്‍. ചെറുകുന്ന് താവത്ത് വെച്ചാണ് ഇയാള്‍ പിടിയിലായത്. മോഷണ കേസില്‍ അറസ്റ്റിലായ ഉത്തര്‍പ്രദേശ് ആമിര്‍പൂര്‍ സ്വദേശി അജയ് ബാബുവാണ് ഐസൊലേഷന്‍ വാര്‍ഡിന്റെ വെന്റിലേഷന്‍ തകര്‍ത്ത് കടന്ന് കളഞ്ഞത്. മാര്‍ച്ച് 25നായിരുന്നു ഇയാളെ ജയിലിലേക്ക് കൊണ്ടുവന്നത്. കാസര്‍ഗോഡ് പഴയ ബസ്റ്റാന്റിന് സമീപത്തെ കാനറ ബാങ്കില്‍ മോഷണം നടത്തിയ കേസിലെ പ്രതിയാണ് ഇയാള്‍.

Tags
Show More

Related Articles

Back to top button
Close