BIZKERALANEWSTop NewsTrending

കോട്ടയം പറന്നു കാണാന്‍ അവസരം ! ഹെലി റൈഡൊരുക്കി സോളി അഡ്വഞ്ചറും മംഗളം കോളേജ് ഓഫ് എന്‍ജിനീയറിങും

കോട്ടയം പറന്നൊന്നു കാണാന്‍ ആഗ്രഹിക്കാത്തവരുണ്ടോ ? ഉണ്ടാകില്ലെന്നു ഉറപ്പാണ്. പക്ഷേ എങ്ങനെയെന്ന ചോദ്യമാകും എപ്പോഴും ബാക്കിയാവുന്നത്. എന്നാല്‍ അതൊരു ഹെലികോപ്ടര്‍ യാത്രതന്നെയായാലോ ? അതിനൊരു അവസരമൊരുക്കുകയാണ് സോളി അഡ്വഞ്ചറും മംഗളം കോളേജ് ഓഫ് എന്‍ജിനീയറിങും ചിപ്‌സണ്‍ ഏവിയേഷനും ചേര്‍ന്ന്. ഡിസംബര്‍ 21ന് കോട്ടയത്തുവച്ചാണ് ഹെലി റൈഡിന് അവസരം. പത്തുമിനിറ്റു കൊണ്ട് കോട്ടയം നഗരം മുഴുവന്‍ ചുറ്റിക്കാണാന്‍ കഴിയുന്നതാണ് പാക്കേജ്.

കോട്ടയം- കുമരകം, കോട്ടയം- കുമളി, കോട്ടയം – വാഗമണ്‍ എന്നീ പാക്കേജുകളും ഹെലി റൈഡിന്റെ ഭാഗമായുണ്ട്. രണ്ടു വയസിനു താഴെ പ്രായമുള്ളവര്‍ക്ക് യാത്ര സൗജന്യമാണ്. വിശദവിവരങ്ങള്‍ക്ക് ഇനി പറയുന്ന നമ്പരില്‍ വിളിക്കുക : 9495000780

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close