KERALANEWSTrending

കോട്ടയത്ത് കള്ളവോട്ടിന് ശ്രമമെന്ന് പരാതി

പായിപ്പാട്: തദ്ദേശതിരഞ്ഞെടുപ്പ് പുരോഗമിക്കുന്ന സാഹചര്യത്തില്‍ കള്ള വോട്ടിന് ശ്രമം നടന്നതായി കോട്ടയത്തു നിന്ന് പരാതി ഉയര്‍ന്നു. പായിപ്പാട് പഞ്ചായത്തിനെ പതിനാറാം വാര്‍ഡിലാണ് ശ്രമം നടന്നതായി പരാതി ഉയര്‍ന്നിരിക്കുന്നത്. ചങ്ങനാശേരി മുനിസിപ്പാലിറ്റിയിലുള്ളവര്‍ പായിപ്പാട് വോട്ട് ചെയ്യാന്‍ ശ്രമിച്ചു എന്നാണ് പരാതി. ഇതിനെത്തുടര്‍ന്ന് പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്ത് വന്നിട്ടുണ്ട്. കോട്ടയത്ത് പല വാര്‍ഡുകളിലും നല്ല പോളിങ് ശതമാനമാണ് രേഖപ്പെടുത്തുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close