INDIANEWSTop News

കോണ്‍ഗ്രസ് സര്‍ക്കാര്‍ തകര്‍ന്ന് വീണു പുതുച്ചേരി; വി. നാരായണസാമി രാജിവച്ചു

പുതുച്ചേരി: പുതുച്ചേരിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണു. കോണ്‍ഗ്രസിന് ഭൂരിപക്ഷമില്ലെന്ന് സ്പീക്കറുടെ റൂളിങിനെ തുടര്‍ന്ന് മുഖ്യമന്ത്രി വി. നാരായണസാമി രാജിവച്ചു. കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് നാരായണ സാമി സര്‍ക്കാര്‍ രാജിവച്ചു പോയത്. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍നിന്നാണ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് അംഗങ്ങളും ഇറങ്ങിപ്പോയി. കോണ്‍ഗ്രസ്-5, ഡിഎംകെ-1 അംഗങ്ങള്‍ രാജിവച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close