KERALAUncategorized
കോയമ്പത്തൂര്‍ ബസപകടം: യാത്രക്കാരുടെ പേരും മൊബൈല്‍ നമ്പരുമുള്‍പ്പെടെയുള്ള വിവരങ്ങള്‍

ഇന്നലെ ബംഗളൂരു നിന്നും എറണാകുളത്തേക്ക് പുറപ്പെട്ട മള്‍ട്ടി ആക്സില്‍ വോള്‍വോ കോയമ്പത്തൂര്‍ അവിനാഷിക്കടുത്ത് അപകടത്തില്‍ പെട്ടു ജീവനക്കാരുള്‍പ്പടെ 20 പേര് മരിച്ചു. ബസിലുണ്ടായിരുന്ന യാത്രക്കാരുടെ പേരും മൊബൈല്‍ നമ്പരുമുള്‍പ്പെടെയുള്ള വിവരങ്ങള്‍.
