KERALANEWS

കോഴിക്കോട് രണ്ടുനില കെട്ടിടം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു

കോഴിക്കോട്: കണ്ണഞ്ചേരിയില്‍ രണ്ടു നിലകെട്ടിടം തകര്‍ന്നു വീണു.കെട്ടിടത്തില്‍ കുടുങ്ങിയ എന്‍.വി.രാമചന്ദ്രന്‍ (64) മരിച്ചു.പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്നു. കെട്ടിടത്തില്‍ ആളുകള്‍ കൂടുതല്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close