KERALANEWSTop News

കോവാക്‌സിന് അനുമതി നല്‍കിയതിനെതിരെ ശശി തരൂര്‍ എംപി

തിരുവനന്തപുരം: കോവാക്‌സിന് അനുമതി നല്‍കിയതിനെതിരെ ശശി തരൂര്‍ എംപി. മൂന്നാംഘട്ട പരീക്ഷണം നടക്കുന്നതിനിടെ കോവാക്‌സിന് അനുമതി നല്‍കിയത് അപത്വവും അപകടകരവുമെന്ന് അദ്ദേഹം ട്വീറ്ററില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close