EducationJobs

കോവിഡ്: ജൂൺ മാസത്തിലെ പിഎസ്‌സി പരീക്ഷകൾ മാറ്റിവച്ചു

കോവിഡ് 19 വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേരള പബ്ലിക് സർവീസ് കമ്മിഷൻ 2021 ജൂൺ
മാസം നടത്താനിരുന്ന പരീക്ഷകൾ മാറ്റി വച്ചതായി അറിയിച്ചു. . പുതുക്കിയ തീയതി പിന്നീട് അറിയിക്കും എന്ന് പിഎസ്‌സി വെബ്സൈറ്റിൽ അറിയിച്ചു. കൊവിഡ് വ്യാപനത്തെ തുടർന്ന് നിരവധി പരീക്ഷകളും അഭിമുഖങ്ങളും പബ്ലിക് സർവ്വീസ് കമ്മീഷൻ മാറ്റിവെച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close