KERALANEWSTrending

കോവിഡ് യാത്രാനിയന്ത്രണങ്ങളില്‍ 26 മുതല്‍ ഇളവു നല്‍കുമെന്ന് ഡോണള്‍ഡ് ട്രംപ്

വാഷിങ്ങ്ഡണ്‍: കോവിഡ് യാത്രാനിയന്ത്രണങ്ങളില്‍ 26 മുതല്‍ ഇളവു നല്‍കുമെന്ന് ഡോണള്‍ഡ് ട്രംപ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളര്‍ക്ക് ഉള്‍പ്പെടെയാണ് ട്രംപ് ഇളവ് പ്രഖ്യാപിച്ചത്. ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ യുകെ, ഇയു, ബ്രസീല്‍ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഇളവ് നല്‍കില്ലെന്നു ബൈഡന്‍ നയം വ്യക്തമാക്കി ബൈഡന്‍ രംഗത്തെത്തി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close