INDIA

കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഡല്‍ഹി ഉപമുഖ്യമന്ത്രിക്ക് ഡെങ്കിപ്പനിയും

ന്യൂ ഡല്‍ഹി: കോവിഡ് ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക(48) ഡെങ്കിപ്പനിയും സ്ഥിതിരീകരിച്ചു.സെപ്റ്റംബര്‍ 14നാണ് സിസോദിയെ കൊവിഡ് സ്ഥിരീകരിണത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന് പനിയും ശ്വാസതടസവും രക്തത്തില്‍ പ്ലേറ്റ്ലെറ്റുകളുടെ കുറവും ഉള്ളതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
ഔദ്യോഗിക വസതിയില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ഇദ്ദേഹത്തിന ഇന്നലെ പനിയും ശ്വാസതടസവും കലശമായതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കോവിഡ് സ്ഥിതിരീകരിക്കുന്ന രണ്ടാമത്തെ കാബിനറ്റ് മന്ത്രിയാണ് മനീഷ് സിസോദി.





Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close