KERALANEWSTrending

കോവിഡ് വാക്‌സിന്‍ നാളെ കേരളത്തില്‍

തിരുവനന്തപുരം:കോവിഡ് വാക്‌സിനുമായി ആദ്യ വിമാനം ഉച്ചയ്ക്ക് രണ്ടുമണിയ്ക്ക് നെടുമ്പാശ്ശേരിയിലും അവിടെ നിന്നും ആറുമണിയോടെ തിരുവനന്തപുരത്തും.

കേരളത്തിന് 4,35,500 വയല്‍ വാക്‌സിനാണ് ലഭിക്കുകയെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഒരു വയലില്‍ പത്തുഡോസ് വാക്‌സിനാണ് ഉണ്ടായിരിക്കുക. ഒരു വയല്‍ പൊട്ടിച്ചുകഴിഞ്ഞാല്‍ അത് ആറുമണിക്കൂറിനുളളില്‍ ഉപയോഗിക്കണം. 4,35,500 വയലില്‍ 1100 എണ്ണം മാഹിയിലേക്കുളളതാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close