KERALANEWS

കോവിഡ് സാഹചര്യത്തിലുള്ള ഇളവുകള്‍ അവസാനിപ്പിച്ചു; കെ.എസ്.ഇ.ബി

തിരുവനന്തപുരം: കോവിഡ് സാഹചര്യത്തില്‍ വൈദ്യുതി വിഛേദിക്കുന്നത് ഒഴിവാക്കണമെന്ന പ്രത്യേക ഇളവ് കെ.എസ്.ഇ.ബി അവസാനിപ്പിച്ചു. ഡിസംബര്‍ 31 വരെ ഡിസ്‌കണക്ഷന്‍ ഒഴിവാക്കണമെന്ന ഇളവ് ഇനി തുടരില്ല. വ്യക്തമായ കാരണങ്ങള്‍ ഇല്ലാതെ ബില്‍ അടയ്ക്കാത്തവരുടെ വൈദ്യുതി ബന്ധം വിഛേദിക്കാന്‍ കെ.എസ്.ഇ.ബി നിര്‍ദേശം നല്‍കി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close