INDIANEWS

കോൺഗ്രസ്സ് നേതാവ് കരുണ ശുക്ല കോവിഡ് ബാധിച്ച് മരിച്ചു

റായ്പ്പൂർ: മുൻ എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കരുണ ശുക്ല കോവിഡ് -19 ബാധിച്ച് മരിച്ചു. റായ്പൂരിലെ രാംകൃഷ്ണ കെയർ ഹോസ്പിറ്റലിൽ വച്ച് പുലർച്ചെയാണ് മരണം. ബലോഡാബസാറിൽ ഇന്ന്
അന്ത്യകർമ്മങ്ങൾ നടത്തും.

മുൻ പ്രധാനമന്ത്രി എ ബി വാജ്‌പേയിയുടെ ബന്ധുവായ ശുക്ല കോവിഡ് -19 മൂർച്ഛിച്ചതിനെ തുടർന്ന് ചികിത്സ തേടിയിരുന്നു. മരണത്തിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ അനുശോചനം അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close