KERALANEWS

കോൺഗ്രസ് സ്ഥാനാർത്ഥി അനിൽ കുമാർ കുഴഞ്ഞു വീണു മരിച്ചു

കോഴിക്കോട്:കോൺഗ്രസ് സ്ഥാനാർത്ഥി അനിൽ കുമാർ കുഴഞ്ഞു വീണു മരിച്ചു. 50 വയസായിരുന്നു.ഇന്നലെ രാത്രിയോടെയായിരുന്നു മരണം. കോഴിക്കോട് മാവൂർ പഞ്ചായത്തിലെ 11-ാം വാർഡ് താത്തൂർ പൊയിലിലെ കോൺഗ്രസ് സ്ഥാനാർത്ഥിയാണ് അനിൽ കുമാർ. വീട്ടിൽ വച്ചാണ് അനിൽ കുഴഞ്ഞു വീണത്.
നാടക നടനാണ് അനിൽ കുമാർ

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close