ക്യാപിറ്റോളിലേക്ക് ട്രംപ് അനുകൂലികള്‍ നടത്തിയ ആക്രമണത്തിനിടെ ഇന്ത്യന്‍ പതാകയും. ട്രംപ് അനുകൂലികള്‍ നടത്തിയ റാലിക്കിടെ എടുത്ത വീഡിയോയിലാണ് അജ്ഞാതന്‍ ഇന്ത്യന്‍ ത്രിവര്‍ണ്ണപതാക ഉയര്‍ത്തുന്നതായി കാണിക്കുന്നത്. അമേരിക്കന്‍ പതാകയും ട്രംപിന്റെ നീല പതാകയും ഉയര്‍ത്തിയുള്ള പ്രതിഷേധത്തിനിടയില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചക്കാണ് തിരികൊളുത്തിയിരിക്കുന്നത്.
Related Articles

അർഷാദിന്റെ പിടികൂടുമ്പോൾ കൈയിൽ എംഡിഎംഎയും ഒരു കിലോ കഞ്ചാവും; കൊലപാതകത്തിന് പിന്നിൽ ലഹരി തർക്കമെന്ന് പ്രതിയുടെ മൊഴി; നാളെ കൊച്ചിയിലെത്തിക്കും, അന്വേഷണം ലഹരിസംഘങ്ങളിലേക്കും
August 18, 2022

‘മുഖ്യമന്ത്രി ഉൾപ്പെടെയുള്ള സർക്കാർ പ്രതിനിധികൾക്കൊപ്പം പ്രതിപക്ഷ നേതാവിനെയും ഉൾപ്പെടുത്തിയ സമിതി വേണം’; ലോകായുക്ത വിധിയിൽ പുതിയ നിർദേശവുമായി സിപിഐ
August 18, 2022