INDIANEWS

കർഷകസമരവുമായി ബന്ധപ്പെട്ട് എടുത്ത കേസിൽ ശശി തരൂരിനെ അറസ്‌റ്റ് ചെയ്യുന്നത് സുപ്രീം കോടതി വിലക്കി

ന്യൂഡൽഹി: റിപ്പബ്ളിക് ദിനത്തിൽ നടന്ന കർഷകസമരവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് എടുത്ത കേസിൽ കോൺഗ്രസ് എംപി ശശി തരൂരിനെ അറസ്‌റ്റ് ചെയ്യുന്നത് സുപ്രീം കോടതി വിലക്കി. രണ്ടാഴ്‌ചയ‌ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ച കോടതി, അതുവരെ തരൂരിനെയും ആറ് മാദ്ധ്യമപ്രവർത്തകരെയും അറസ്‌റ്റ് ചെയ്യരുതെന്ന് പൊലീസിന് നിർദേശം നൽകി. തരൂരിനൊപ്പം ആറു മാദ്ധ്യമപ്രവർത്തർക്കെതിരെയും രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close