INDIANEWS

കർഷക സ​മ​രം ഒത്തുതീർക്കാതെ ബാ​ബ രാം​സിം​ഗി​ന്‍റെ മൃ​ത​ദേ​ഹം സം​സ്‌​ക്ക​രി​ക്കില്ലെന്ന് പ്രക്ഷോഭകർ

ന്യൂ​ഡ​ൽ​ഹി: ക​ർ​ഷ​ക സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ചു സി​ക്ക് പു​രോ​ഹി​ത​ൻ നി​റ​യൊ​ഴി​ച്ച് ജീ​വ​നൊ​ടു​ക്കി സം​ഭ​വ​ത്തി​നു പി​ന്നാ​ലെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ. ക​ര്‍​ഷ​ക സ​മ​രം തീ​രാ​തെ സി​ക്ക് പു​രോ​ഹി​ത​ന്‍ ബാ​ബ രാം​സിം​ഗി​ന്‍റെ മൃ​ത​ദേ​ഹം സം​സ്‌​ക്ക​രി​ക്കു​ന്ന പ്ര​ശ്‌​ന​മി​ല്ലെ​ന്നും ഹ​രി​യാ​ന​യി​ലെ ഗു​രു​ദ്വാ​ര​യി​ല്‍ ത​ന്നെ മൃ​ത​ദേ​ഹം സൂ​ക്ഷി​ക്കു​മെ​ന്നും പ്ര​ക്ഷോ​ഭ​ക​ർ വ്യ​ക്ത​മാ​ക്കി. ക​ര്‍​ഷ​ക​രു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ അ​വ​ഗ​ണി​ക്കു​ന്ന കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നി​ല​പാ​ടി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഡ​ൽ​ഹി അ​തി​ർ​ത്തി​യി​ലെ സിം​ഗു​വി​ലെ സ​മ​ര​കേ​ന്ദ്ര​ത്തി​ന് സ​മീ​പ​ത്ത് രാം​സിം​ഗ് ക​ഴി​ഞ്ഞ ദി​വ​സം ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close