NEWSWORLD

ഖത്തറിലെ ദോഹയില്‍ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ബിര്‍ള പബ്ലിക് സ്‌കൂളിലേക്ക് നോര്‍ക്ക റൂട്ട്സ് വഴി നിയമനം

തിരുവനന്തപുരം: ഖത്തറിലെ ദോഹയില്‍ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ബിര്‍ള പബ്ലിക് സ്‌കൂളിലേക്ക് നോര്‍ക്ക റൂട്ട്സ് വഴി നിയമനം. അധ്യാപക, അനധ്യാപക പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് അപേക്ഷകള്‍ അയയ്ക്കാം.70,000 ത്തിനും 89,000 രൂപയ്ക്കുമിടയിലാണ് അടിസ്ഥാന ശമ്പളം. . www.norkaroots.org എന്ന വെബ്‌സൈറ്റ് വഴി അപേക്ഷകള്‍ സമര്‍പ്പിക്കാം. അവസാന തീയതി 2021 ജനുവരി 10. കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പരായ 18004253939ല്‍ ബന്ധപ്പെടുക.



Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close