Breaking NewsNEWSTop NewsWORLD

ഖത്തറില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

ദോഹ: ഖത്തറില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് കുണ്ടുങ്ങല്‍ നാലകത്ത് പരേതനായ ഉസ്‍മാന്‍ കോയയുടെ മകന്‍ അറബിന്റകം നിയാസ് (54) ആണ് മരിച്ചത്. ഖത്തറില്‍ 13 വര്‍ഷമായി ജോലി ചെയ്‍തുവരികയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ദോഹയില്‍ ഖബറടക്കി. ഭാര്യ – വലിയ മാപ്പിളകത്ത് സഹീറ ഭാനു. മക്കള്‍ – അഫ്‍ലഹ് ഉസ്‍മാന്‍, അഫ്‍ഹാം നിയാസ്, അസ്സാംമൂസ നിയാസ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close