KERALANEWSTop News

ഖമറുദ്ദീന്‍ അറസ്റ്റില്‍


കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ പ്രതിയായ മഞ്ചേശ്വരം എം.എല്‍.എയും മുസ്‌ലിംലീഗ് നേതാവുമായ എം.സി. ഖമറുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു. 15 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പിലാണ് നടപടി. ഇദ്ദേഹം ചെയര്‍മാനായ ഫാഷന്‍ ഗോള്‍ഡിനെതിരെ 115 പരാതികളാണ് പൊലീസിന് ലഭിച്ചത്. 80 പേരില്‍നിന്ന് അന്വേഷണസംഘം തെളിവ് ശേഖരിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close