ഗഗയാന്‍ യാത്രക്കൊരുങ്ങി ഇസ്രോയുടെ പെണ്കുഞ്ഞപ്പന്

ഇന്ത്യയുടെ ഗഗയാന്‍ പദ്ധതിയുടെ ഭാഗമാകാന്‍ പെണ് റോബോട്ട്. 2022ല്‍ ഇന്ത്യ ബഹാരാകാശത്തേക്ക് ആളെ അയക്കുന്ന ഗഗയാന്‍ പദ്ധതിയുടെ ഭാഗമാകാനാണ് റോബോര്‍ട്ടിനെ സജ്ജമാക്കിയിരിക്കുന്നത്.
ബഹിരാകാശത്തേക്ക് മനു്ഷ്യനെ അയക്കുന്നതിനുമുന്നേ ഈ റോബോട്ടിനെയായിരിക്കും അയക്കുക.ഗഗയാന്‍ യാത്രയില്‍ സ്ത്രികള്‍ ഇല്ലാത്തതിനാലാണ് ഐ.എ.എസ്.ആര്.ഒ ഒരു വ്യോമിത്ര പെണ്‍റോബോട്ടിനെ ബഹിരാകാശത്തേക്ക് അയക്കുന്നത്.2019ല്‍ ഇസ്രോയ്ക്ക് ഇത്തരം ഒരു റോബോര്‍ട്ടിനെ ബഹിരാകാശത്തേക്ക് അയക്കാന്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത്ത് ടിഒഐയാണ് വ്യോമിത്രയെ പരിച്ചയപ്പെടുത്തിയതും.ബഹിരാകാശയാത്രയ്ക്ക് വ്യോമിത്ര തയ്യാറാണെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് കെ.ശിവന് പറഞ്ഞു.റോബോര്‍ട്ടിനെ സുരക്ഷിതമായി തിരിച്ചെത്തിക്കുക എന്നതിലുപരി ഗഗയാന്‍ ദൗത്യം വിജയമായിരിക്കും എന്നു കാണിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.
നമ്മുടെ റോബേര്‍ട്ട് ഒരു മനുഷ്യന് ചെയ്യാന്‍ പറ്റുന്നതെന്തും ഈ റോബേര്‍ട്ട് ചെയ്യും.ആഴു ബഹിരാകാശ യാത്രകര് റഷ്യയില്‍ പരിശീലനം പൂര്‍ത്തിയാക്കി കഴിഞ്ഞു. അടുത്ത ബാച്ചിലെ അഞ്ചുപേര്‍ പരിശീലനത്തിനു പോകാനുള്ള ഒരുക്കത്തിലാണ്. ആകെ 65 അപേക്ഷരില്‍ നിന്ന് 12 പേരെയാണ് ഗഗയാന്‍ യാത്രയ്ക്കുവേണ്ടി തയ്യാറെടുക്കുന്നത്.
ഗഗയാന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.നിര്‍ണായകമായ പരീക്ഷണങ്ങളും പലതും ഈ വര്‍ഷം നടത്തുമെന്നും ഇസ്രോ അറിയിച്ചു.