KERALANEWSTrending

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത വിമര്‍ശനവുമായി എംഎ ബേബി

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത വിമര്‍ശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിക്കുന്ന ഗവര്‍ണറുടെ നടപടി തെറ്റായ കീഴ്വഴക്കം ഉണ്ടാക്കും. നിയമസഭയെ പോലും തടസ്സപ്പെടുത്തുന്ന കേന്ദ്ര ഏജന്റ് ആയി ഗവര്‍ണര്‍ പദവി മാറുകയാണ്. സര്‍ക്കാര്‍ മിതത്വം പാലിച്ചത് കൊണ്ടാണ് തര്‍ക്കം രൂക്ഷം ആകാത്തതെന്നും എംഎ ബേബി പറഞ്ഞു

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close