KERALANEWSTrending

ചരിത്രത്തില്‍ ആദ്യമായി കൊച്ചി നഗരസഭയില്‍ സ്ഥിരം സമിതി അദ്ധ്യക്ഷ സ്ഥാനം ബിജെപിക്ക്

എറണാകുളം: ചരിത്രത്തില്‍ ആദ്യമായി കൊച്ചി നഗരസഭയില്‍ സ്ഥിരം സമിതി അദ്ധ്യക്ഷ സ്ഥാനം ബിജെപിക്ക്. നികുതി അപ്പീല്‍ സ്റ്റാന്‍ഡി0ഗ് കമ്മിറ്റി അദ്ധ്യക്ഷനായി ബിജെപി യിലെ പ്രിയ പ്രശാന്ത് തെരഞ്ഞെടുക്കപ്പെട്ടു. ബിജെപി യിലെ പ്രിയ പ്രശാന്തിന് ലഭിച്ചത് 4 വോട്ട്, യുഡിഎഫിന് 3ഉം, എല്‍ഡിഎഫിന് 2 വോട്ട് ലഭിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close