celebrityElection 2021KERALANEWS

ചരിത്രവിജയത്തിൽ അഭിനന്ദനങ്ങൾ രേഖപ്പെടുത്തി മമ്മൂട്ടി

തിരുവനന്തപുരം: കേരള നിയമസഭാ ഇലക്ഷനിൽ ചരിത്രം കുറിച്ച് തുടർഭരണം നേടിയ പിണറായി വിജയനും ജയിച്ച സ്ഥാനാര്ഥികള്ക്കും അഭിനന്ദനങ്ങൾ രേഖപ്പെടുത്തി മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി. ഫേസ്ബുക് കുറിപ്പിലൂടെയാണ് അദ്ദേഹം അഭിനന്ദനം അറിയിച്ചത്.

‘നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനാർത്ഥികൾക്കും ഭരണത്തുടർച്ചയിലേക്കു കടക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും അഭിനന്ദനങ്ങൾ’ അദ്ദേഹം കുറിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close