KERALANEWS

ചലച്ചിത്ര അക്കാദമിയിലെ ഇടത് നിയമനത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം:ചലച്ചിത്ര അക്കാദമിയില്‍ ഇടത് പക്ഷ സ്വഭാവമുള്ളവരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ചെയര്‍മാന്‍ കമല്‍ സര്‍ക്കാരിന് അയച്ച കത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ചെയര്‍മാന്‍ സര്‍ക്കാരിന് അയച്ച കത്ത് ചെന്നിത്തല സഭയില്‍ വെക്കുകയും ചലച്ചിത്ര അക്കാദമിയെ സി.പി.എമ്മിന്റെ പോഷക സംഘടന ആക്കിയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. എന്നാല്‍ ചലച്ചിത്ര അക്കാദമിയില്‍ ആരെയും സ്ഥിരപ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close